Follow Us On

29

March

2024

Friday

ലോകത്തിലെ ഏറ്റവും പ്രായമേറിയ ബിഷപ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ ബിഷപ് അന്തരിച്ചു

104ാമത്തെ വയസ്സിൽ ന്യൂവാർക്ക് ആർച്ച്ബിഷപ് എമിരറ്റസ് പീറ്റർ ഗെരെത്തി അന്തിരിച്ചു. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമേറിയ ബിഷപ്പായിരുന്നു അദ്ദേഹം. ഒരോ ദിവസവും ദൈവജനത്തോടുള്ള സ്‌നേഹത്തിൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരുന്ന അസാധാരണ സഭാസ്‌നേഹിയായിരുന്നു അന്തരിച്ച ആർച്ച്ബിഷപ്പെന്ന് ന്യൂവാർക്ക് ആർച്ച് ബിഷപ് ജോൺ മെയേർസ് അനുസ്മരിച്ചു. രണ്ടാം വത്തി്ക്കാൻ കൗൺസിലിന് ശേഷമുണ്ടായ നവീകരണ കാലഘട്ടത്തിലും രൂപത കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ ആർച്ച്ബിഷപ് പീറ്റർ രൂപതയെ ശ്രദ്ധാപൂർവം നയിച്ചിരുന്നതായും ആർച്ച് ബിഷപ് ജോൺ മെയേർസ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?