IST: Wednesday, 10 March 2010

`നൂറ്റാണ്ടിന്റെ അല്‌മായ പ്രേഷിതന്‍' അവാര്‍ഡ്‌ ബെന്നി പുന്നത്തറയ്‌ക്ക്‌

`നൂറ്റാണ്ടിന്റെ അല്‌മായ പ്രേഷിതന്‍' അവാര്‍ഡ്‌ ബെന്നി പുന്നത്തറയ്‌ക്ക്‌

എറണാകുളം: എ. കെ. സി.സി ഏര്‍പ്പെടുത്തിയ `നൂറ്റാണ്ടിന്റെ അല്‌മായ പ്രേഷിതന്‍' അവാര്‍ഡിന്‌ ബെന്നി പുന്ന...

പുരോഹിതര്‍ ജീവിതസാക്ഷ്യം വഴി സുവിശേഷമേകണം: കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

പുരോഹിതര്‍ ജീവിതസാക്ഷ്യം വഴി സുവിശേഷമേകണം: കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ദൈവനിവേശിതമായ ജീവിതസാക്ഷ്യംവഴി പുരോഹിതര്‍ സുവിശേഷം പ്രഘോഷിക്കണമെന്നും അപ്പോള്‍ മാത്രമാണ്‌ പൗരോഹിത്യ...

ഒക്‌ടോബറില്‍ മാര്‍പാപ്പ ആറു പേരെ വിശുദ്ധരായി പ്രഖ്യാപിക്കും

ഒക്‌ടോബര്‍ 17 ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ആറു വിശുദ്ധരെക്കൂടി സഭയ്‌ക്ക്‌ സമര്‍പ്പിക്കും. ...

സഭൈക്യം ക്രൈസ്‌തവരുടെ ഉത്തരവാദിത്വം: അരാം പ്രഥമന്‍ കാതോലിക്കാ ബാവ

സഭൈക്യം ക്രൈസ്‌തവരുടെ ഉത്തരവാദിത്വം: അരാം പ്രഥമന്‍ കാതോലിക്കാ ബാവ

ദൈവത്തിന്റെ ഇഷ്‌ടമാണ്‌ സഭകള്‍ ഒന്നായി നില്‍ക്കേണ്ടതെന്നും അത്‌ എല്ലാ അര്‍ത്ഥത്തിലും നിറവേറ്റുവാന്‍ ...

സഭൈക്യത്തെക്കുറിച്ച്‌ സിമ്പോസിയം

സഭൈക്യശ്രമങ്ങളുടെ ഭാവിപരിപാടികളെക്കുറിച്ച്‌ വിശകലനം ചെയ്യാന്‍ വത്തിക്കാനില്‍ സി മ്പോസിയം നടത്തി. ചര...

കുണ്ടുകുളം പിതാവിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധം

മുന്‍മന്ത്രിയും എം.പിയുമായ ലോനപ്പന്‍ നമ്പാടന്റെ ആരോപണം ആത്മകഥ വിറ്റഴിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാ...

സമ്പത്തിന്റെ അടിമത്തത്തില്‍ നിന്ന്‌ മോചനം നേടുക: മാര്‍പാപ്പ

സമ്പത്തിന്റെ അടിമത്ത ത്തി ല്‍ നിന്ന്‌ മോചനം നേടാന്‍ മാര്‍ പാപ്പയുടെ ആഹ്വാനം. ജനങ്ങ ളെ ദൈവവുമായി ഐക്യപ്പെടുവാനും പണത്തിന്റെ അടിമത്തത്തില്‍നിന്ന്‌ മോച... Full Story

വിശുദ്ധ പത്രോസിന്റെ കാശ്‌

പത്രോസാകുന്ന പാറമേല്‍ പണിത പള്ളിയായ സാര്‍വത്രിക സഭയുടെയും പത്രോസി ന്റെ സിംഹാസനമായ പരിശുദ്ധ സിംഹാസനത്തിന്റെയും അനുദിന നടത്തിപ്പിനും ഭാവിവികസന പ്രവര... Full Story

തിന്മയ്‌ക്ക്‌ മുമ്പില്‍ പകച്ച്‌ നില്‍ക്കരുത്‌: ദീദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ

തിന്മയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവസ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്ക്‌ സാധിക്കണമെന്ന്‌ പരിശുദ... Full Story

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും വലിയ രോഗം സ്‌നേഹശൂന്യത

ചിക്കന്‍ഗുനിയായും ഡെങ്കിപ്പനിയും പുതിയ രോഗങ്ങളും പടരുമ്പോഴും മനുഷ്യരെ ബാധിക്കു ന്ന ഏറ്റവും വലിയ രോഗം സ്‌നേഹമില്ലായ്‌മയാണെന്ന്‌ ബി ഷപ്‌ മാര്‍ ജേക്കബ്... Full Story

വാള്‍ ഉറയിലിടുക

ഉത്ഥിതനായ കര്‍ത്താവിനു തന്റെ പ്രിയപ്പെട്ടവരെ കണ്ടപ്പോഴൊക്കെയും ഒരു കാര്യം മാത്രമേ പറയുവാനുണ്ടായിരുന്നുള്ളൂ.... സമാധാനം (ലൂക്കാ 24:36, യോഹ. 20:20, യോ... Full Story

ബൈബിളിലെ ഏറ്റവും ചെറിയ വാചകം

രണ്ട്‌ വാക്കുകള്‍ മാത്രമുള്ള ഒരു വചനം ബൈബിളില്‍ ഉണ്ട്‌. രണ്ടു വാക്കുകളും കൂടി അഞ്ച്‌ അക്ഷരങ്ങള്‍ മാത്രം. യോഹന്നാന്‍ 11:34-ല്‍ പറയുന്ന ആ വചനം ഇങ്ങനെയ... Full Story

മണവറത്തോഴരുടെ ദുഃഖം

നോമ്പുനോല്‍ക്കുന്നതും ഉപവസിക്കുന്നതും ജഡിക സന്തോഷങ്ങളോടുള്ള നമ്മുടെ അമിത താല്‌പര്യം കുറയ്‌ക്കുന്നതിനാണ്‌ എന്നതാണു പൊതുവിലുളള ധാരണ. ശരീരം ആഗ്രഹിക്കുന... Full Story

പുരോഹിതന്‍ പ്രതീകങ്ങളുടെ പര്യായം

യേശു തന്റെ പരസ്യജീവിത കാലഘട്ടം ആരംഭിക്കുന്നതുതന്നെ ഒരുപിടി പ്രതീകങ്ങളുമായിട്ടാണ്‌. ഉപമകളിലൂടെ നിത്യപുരോഹിതനായ യേശു മറ്റുള്ളവരെ പഠിപ്പിക്കുകയും പ്രബോ... Full Story

പഴയ സൗഹൃദങ്ങള്‍, പുതിയ മാധ്യമങ്ങള്‍

രണ്ടായിരാമാണ്ടിലാണ്‌ ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കിയത്‌. കൊച്ചി മറൈന്‍ ഡ്രൈവിലെ ഇന്റര്‍നെറ്റ്‌ ബൂത്തില്‍ ചെന്നിരുന്ന്‌ അതിന്റെ നടത്തിപ്പുകാരന്റെ സഹായത... Full Story

വിശുദ്ധിയുടെ വിജയരഹസ്യം

അടുത്തകാലങ്ങളില്‍ ആഗോളതലത്തില്‍ വിശിഷ്യാ, കേരളത്തില്‍ വളരെയേറെ വാര്‍ത്ത സൃഷ്‌ടി ച്ചുകഴിഞ്ഞ ഒരു വ്യക്തിയാണ്‌ അല്‍ഫോന്‍സ- ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീ... Full Story

വചനദൂതുമായ്‌...

`നാല്‍പ്പത്തിരണ്ട്‌ കൊല്ലം മുമ്പ്‌ ത്രിപുരയിലെത്തുമ്പോള്‍ മലയാളം സംസാരിക്കുന്ന മറ്റൊരു വൈദികനുണ്ടായിരുന്നില്ല. രണ്ട്‌ കനേഡിയന്‍ വൈദികര്‍ മാത്രം കൂട്... Full Story

യേശുവിന്റെ വംശാവലിയിലെ സ്‌ത്രീകള്‍

പുതിയ നിയമം വായിക്കുന്നവര്‍ക്ക്‌ ഏറ്റവും വിരസമായ ഭാഗമാണ്‌ മത്തായി 1:1-17. കുറേ പേരുകളുടെ ഒരു ലിസ്റ്റ്‌. എന്തു സന്ദേശമാണ്‌ സുവിശേഷകന്‍ നല്‍കുന്നത്‌? ഈ ... Full Story

ചില മനുഷ്യസ്‌നേഹ ഗാഥകള്‍

പ്രിയ കൂട്ടുകാരേ,
1. 2010 ജനുവരി 12 ന്‌ ഹെയ്‌തിയിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമല്ലോ? ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുകയായിര... Full Story

വിശുദ്ധ പെര്‍പെത്വായും വിശുദ്ധ ഫെലിസിത്തായും

വിശ്വാസത്തിന്‌ വേണ്ടി ജീവത്യാഗം ചെ യ്‌ത ധീരരക്തസാക്ഷികളാണ്‌ പെര്‍പെത്വായും ഫെലിസിത്തായും. ക്രിസ്‌ത്യാനിയായി ജീവിക്കുമെന്ന ദൃഢപ്രതിജ്ഞയാണ്‌ ഇരുവരുടെയ... Full Story

ചരിത്രംമഞ്ഞായുറഞ്ഞൊരുനാട്‌

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 അടി ഉയരത്തില്‍ സമതല പ്രദേശങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ട്‌, ഏതാണ്ടൊരു തപസ്വിനിയെപ്പോലെ കഴിയുകയായിരുന്നു വയനാട... Full Story

രക്തസാക്ഷിയുടെ പിന്നാലെ...

``വീടും നാടും വിട്ട്‌ അന്യദേശത്ത്‌ അശരണര്‍ക്കായി ജീവിച്ച്‌ ഒടുവില്‍ അവര്‍ക്കായി മരിച്ച മലയാള നാടിന്റെ പ്രിയപ്പെട്ട സന്യാസിനി റാണി മരിയയുടെ ജീവിതവും ... Full Story