ഒക്‌ടോബര്‍ 17 ന് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ആറു വിശുദ്ധരെക്കൂടി സഭയ്‌ക്ക് സമര്‍പ്പിക്കും. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദ്യ വിശുദ്ധ മേരി മക്കിലോപ്, സന്യാസസഭാസ്ഥാപകനായ ആന്‍ഡ്രെ ബെസെറ്റെ, സ്റ്റനിസ്‌ളാവൂസ് സോള്‍ട്ടിസ്,
കാന്‍ഡിഡ മരിയ ഡി ജീസസ്, ഗിയുലിയ സല്‍സാനോ ഹാര്‍ട്ട്, സിസ്റ്റര്‍ ബാറ്റിസ്റ്റഡ വരാനോ തുടങ്ങിയവരെയാണ് മാര്‍പാപ്പ വിശുദ്ധരായി ഉയര്‍ത്തുന്നത്.
കാനഡയില്‍ നിന്നുള്ള ബ്രദര്‍ ആന്‍ഡ്രെ എളിമയുടെ നിറകുടമായിരുന്നു. പ്രാര്‍ത്ഥനയ്‌ക്കും രോഗശാന്തിക്കും അപരിചിതരെ സഹായിക്കുന്നതിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു.
IST: Thursday, 9 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





