സമ്പത്തിന്റെ അടിമത്ത ത്തി ല്‍ നിന്ന് മോചനം നേടാന്‍ മാര്‍ പാപ്പയുടെ ആഹ്വാനം. ജനങ്ങ ളെ ദൈവവുമായി ഐക്യപ്പെടുവാനും പണത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും ഒരുക്കുവാന്‍ മാര്‍പാപ്പ എക്യുമെനിക്കല്‍ ബ്രദര്‍ ഹുഡി ന്
നല്‍കിയ സന്ദേശത്തില്‍ ഉ ദ്‌ബോധിപ്പിച്ചു. ബ്രസീലില്‍ എ ക്യുമെനിക്കല്‍ ബ്രദര്‍ഹുഡിന്റെ ഇക്കോണമി ആന്റ് ലൈഫ് എ ന്ന കാമ്പെയ്‌ന്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തി ന് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. കത്തോലിക്ക സഭയ്‌ക്ക് പുറമെ മറ്റ് അഞ്ച് സഭകള്‍കൂടി എക്യുമെനിക്കല്‍ ബ്രദര്‍ഹുഡില്‍ അം ഗങ്ങളാണ്.
ബ്രസീലിയന്‍ ബിഷപ്പിനു അ യച്ചുകൊടുത്ത സന്ദേശത്തില്‍ മാര്‍പാപ്പ ദൈവവുമായി ഐക്യ പ്പെടുന്നതിന്റെ ആവശ്യകതയും പ്രത്യേകം സൂചിപ്പിച്ചു. വി. ജോ ണ്‍ വിയാനി അന്നത്തെ കാല ത്തെ ജനങ്ങളുടെ ഹൃദയം എ ങ്ങനെയാണ് പരിവര്‍ത്തനപ്പെടുത്തുന്നതെന്ന് അറിഞ്ഞിരുന്നു. കാരണം ദൈവത്തിന്റെ കാരു ണ്യപൂര്‍വമായ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





