IST: Monday, 6 September 2010

വീക്ഷണം

വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണ്ണതയ്‌ക്കും

ഓഗസ്റ്റ്‌ 20 മുതല്‍ 22 വരെ, സീറോമലബാര്‍ സ ഭയുടെ മൂന്നാമത്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടക്കുകയാണ്‌. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കാനോനികമായ ഈ സഭായോഗം,

ക്രൈസ്‌തവരും രാഷ്‌ട്രീയപ്രവര്‍ത്തനവും

റോമില്‍ ചേര്‍ന്ന അല്‌മായര്‍ക്കുവേണ്ടിയുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ 24-ാമത്‌ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്‌ പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ അല്‌മായര്‍ക്കു നല്‍കിയ സന്ദേശം ലോകത്തില്‍ വ്യാപരിക്കുന്ന അല്‌മായര്‍

കുട്ടികള്‍ കൈവിട്ടുപോകുകയാണോ?

ഒരു പ്രമുഖ രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസ പ്രഖ്യാപനറാലി നടക്കുന്നു. പങ്കെടുത്തവരില്‍ എ ണ്‍പതു ശതമാനവും നാല്‍പതു വയസു കഴിഞ്ഞവര്‍. നേതൃത്വം കൊടുത്ത വൈദികര്‍ ചിന്തിച്ചു- 40,000 കുട്ടികള്‍ രൂപതാ സണ്‍ഡേ സ്‌കൂളില്‍ ഉണ്ട്‌.

സഭയ്‌ക്കും സമൂഹത്തിനും യുവജനങ്ങള്‍ പ്രചോദനമാകണം

``നമുക്കും അവനോടൊപ്പം പോയി രക്തസാക്ഷിത്വം വരിക്കാം'' എന്ന്‌ ഉദ്‌ഘോഷിച്ച ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്‌ചയാണ്‌ കേരളസഭ യുവജനദിനമായി

സീറോമലബാര്‍ സഭയിലെ ആരാധനക്രമം; ഒരു പഠനം

`ദൈവജനമായ' ഇസ്രയേലിന്റെ ചരിത്രത്തിലേക്ക്‌ വരുമ്പോഴാണ്‌ ദൈവാരാധനയുടെയും ബലികളുടെയും വ്യത്യസ്‌തരീതികള്‍ നാം കാണുക. ദൈവം മോശയിലൂടെ വെളിപ്പെടുത്തിയത്‌ അനുസരിച്ചുള്ള കാഴ്‌ചയര്‍പ്പണങ്ങളും ബലിയുമാണവര്‍

പെന്‍ഷന്‍: ഗുണവും ദോഷവും

പെന്‍ഷന്‍ ഒരു വരുമാനമാര്‍ഗവും സുഖലോലുപതയ്‌ക്കുള്ള വഴിയുമായി കാണുന്ന ലക്ഷങ്ങളും പെന്‍ഷനില്ലാതെ ദാരിദ്ര്യവും ആത്മസംഘര്‍ഷവുമായി കഴിയുന്ന കോടികളും ഉള്ള ഒരു നാടാണ്‌ നമ്മുടേത്‌.

ആഴങ്ങളിലേക്കുള്ള ദൈവത്തിന്റെ ക്ഷണക്കത്താണ്‌ വചനം

ക്രൈസ്‌തവര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള പദമാണ്‌ `വചനം.' ബൈബിളിനെയും ബൈബിള്‍ സംബന്ധിയായ പ്രഘോഷണങ്ങളെയുമെല്ലാം `വചനം' എ ന്നാണല്ലോ നാം വിളിക്കുന്നത്‌. ഗ്രീക്കുഭാഷയില്‍ സു വിശേഷകന്മാര്‍ `ലോഗോസ്‌'

Page 1 of 3

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »