IST: Thursday, 9 September 2010

നിണം വീണ സഭാതരു

കോപ്‌റ്റിക്‌ ഭാഷ

സഭാരംഭകാലം മുതല്‍ ഏഴാം നൂറ്റാണ്ടുവരെ ഈജിപ്‌തിലെ ജനസാമാന്യത്തിന്റെ സംസാരഭാഷയായിരുന്നു കോപ്‌റ്റിക്‌. അറബി ആക്രമണം (640) മുതല്‍ ക്രമേണ കോപ്‌റ്റിക്കിന്‌ തല്‍സ്ഥാനം നഷ്‌ടപ്പെട്ടു. അതിന്റെ സ്ഥാനം അറബിഭാഷ

ഈജിപ്‌ഷ്യന്‍ സന്യാസപ്രസ്ഥാനം

തേബെയ്‌ഡ്‌ ആണ്‌ ആദ്യത്തെ സന്യാസകേന്ദ്രം. ഡേഷ്യന്റെ മതപീഡനം ഭയന്ന്‌ നിരവധിയാളുകള്‍ അവിടേക്ക്‌ ഓടിപ്പോയി. മതപീഡനം കഴിഞ്ഞപ്പോള്‍ ചിലര്‍ അവിടെത്തന്നെ കഴിഞ്ഞുകൂടി. തേബെയ്‌ഡിലെ പൗലോസ്‌ (+341),

കോപ്‌റ്റിക്‌ സഭ

ഈജിപ്‌തില്‍ അലക്‌സാണ്ട്രിയ കേന്ദ്രമാക്കി വ ളര്‍ന്നു വികസിച്ച ക്രൈസ്‌തവസഭയാണ്‌ കോപ്‌റ്റിക്‌സഭ എന്നറിയപ്പെടുന്നത്‌. സുവിശേഷകനും വി. പത്രോസിന്റെ ശിഷ്യനുമായ വി. മര്‍ക്കോസിനെയാണ്‌ ഇവര്‍ കോപ്‌റ്റിക്‌ സഭാസ്ഥാപകനായി

അര്‍മേനിയന്‍ സാഹിത്യം

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അര്‍മേനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. (1918, മെയ്‌ 28). 1923 - ല്‍ ലൂസെയിന്‍ ഉടമ്പടി അനുസരിച്ച്‌ അര്‍മേനിയ റഷ്യയോട്‌ ചേര്‍ക്കപ്പെട്ടു. യെരെവന്‍ തലസ്ഥാനമായി. സോവ്യറ്റ്‌ അര്‍മേനിയയിലും

വിശ്വാസപ്രഖ്യാപനം

1393 ല്‍ പാരീസിനടുത്തു വി. സെനീസിന്റെ ആശ്രമത്തില്‍വച്ച്‌ അര്‍മേനിയന്‍ രാജാവ്‌ മരിച്ചു. തുടര്‍ന്ന്‌ ടര്‍ടാറന്മാര്‍ സിലീഷ്യ കീഴടക്കി കൊലയും കൊള്ളിവയ്‌പും നടത്തി. 1439 നവംബര്‍ 22 ന്‌ കോണ്‍സ്റ്റന്റൈന്‍ ആറാമന്‍ കാതോലിക്കോസ്‌

സിലീഷ്യാ രാജ്യം

നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ സസ്സാനിഡ്‌ രാജാക്കന്മാരില്‍നിന്നുള്ള മതപീഡനം ഭ യന്ന്‌ നിരവധി അര്‍മേനിയര്‍ സിലീഷ്യയില്‍ അ ഭയം തേടി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും തുടരെത്തുടരെയാളുകള്‍ അവിടേക്ക്‌ കുടിയേറിക്കൊണ്ടിരുന്നു. 1079 ല്‍

അര്‍മേനിയാ നേരിട്ട പ്രതിസന്ധികള്‍

പേര്‍ഷ്യന്‍ സാമ്രാജ്യത്തിനും ബൈസന്റൈന്‍ സാമ്രാജ്യത്തിനും ഇടയ്‌ക്ക്‌ സ്ഥിതി ചെയ്‌തിരുന്നതിനാല്‍ തന്ത്രപ്രധാനമായ അര്‍മേനിയയെ സ്വാധീനത്തില്‍ കൊണ്ടുവരുന്നതിനും സ്വന്തമാക്കുന്നതിനും ശ്രമം ഉണ്ടായി. പലപ്പോഴും അര്‍മേനിയായുടെ

Page 1 of 4

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  Next 
  •  End 
  • »