അന്തിയില്‍ തിരുഹൃദയ നടയിലിരുന്ന് കുഞ്ഞുമക്കളോടൊപ്പം അന്നന്നുവേണ്ട ആഹാരം ഞങ്ങള്‍ക്ക് തരേണമേ എന്ന് പ്രാര്‍ത്ഥിച്ച് ഊട്ടുമേശയുടെ രുചികളിലേക്കും ഗന്ധങ്ങളിലേക്കും എഴുന്നേറ്റു ചെല്ലുമ്പോള്‍ പുറത്ത് കുറെയധികം മനുഷ്യര്‍ക്ക്
വയല്‍പ്പൂക്കള്‍
അന്നം
അനന്തരം
എണ്ണിത്തീരാത്ത അടയാളങ്ങളുടെ സമൃദ്ധികൊണ്ടാണ് പ്രപഞ്ചം ക്രിസ്‌തുവിന്റെ മരണത്തെ രേഖപ്പെടുത്തിയത്. അതിലൊന്ന് ഇതാണ്; ദൈവാലയത്തിലെ തിരശ്ശീല നെടുകെ കീറി. ഓര്‍ക്കണം താഴെ നിന്ന് മുകളിലേക്കല്ല മുകളില്‍ നിന്ന് താഴേക്ക്.
അടയാളങ്ങള്‍
ആനന്ദിന്റെ കഥയിലെന്നപോലെ പുറപ്പെട്ടുപോയ കുട്ടിക്ക് മടങ്ങിവരണമെന്നുണ്ട്. വീടിന്റെ ചുവരില്‍ പൂശിയ ചായത്തിന്റെ നിറവും, ചുറ്റുമതിലിന്റെ പ്രത്യേകതകളുമൊക്കെ അവനോര്‍മ്മയുണ്ട്. മടങ്ങിയെത്തുമ്പോളാണവനത് ശ്രദ്ധിക്കുന്നത്, എല്ലാ
മുള്‍പ്പടര്‍പ്പ്
വളരെ ദീര്‍ഘമായ യാത്രയായിരുന്നുവത്. ഏതാണ്ട് അഞ്ഞൂറു മൈലോളം മരുഭൂമിയിലൂടെ. ഒടുവില്‍ ഒരു പച്ചത്തുരുത്തുപോലെ പുരാതനമായ ഒരാശ്രമത്തില്‍ നാമെത്തുന്നു. പതിനാലു നൂറ്റാണ്ടോളം പഴക്കമുണ്ടതിന്. പല കാലങ്ങളില്‍ പലരായി
പരിണാമം
പിതാവിനെ കാണിച്ചു തരാനാണ് പീലപ്പോസ് യേശുവിനോട് ആവശ്യപ്പെടുന്നത്. അയാളത് ചോദിച്ചത് തെല്ല്ഭീതിയോടു കൂടിയാവണം. ദൈവത്തെ കാണുകയല്ല, എന്തിന് ദൈവമെന്ന പദം ഉച്ചരിക്കാന്‍ പോലും ഭയപ്പെട്ട ഒരു സംസ്‌കാരമാണ്
വാതില്‍
ഇതാ ഞാന്‍ പുറത്ത്, ആരെങ്കിലും വാതില്‍ തുറന്നാല്‍ ഞാന്‍ അകത്തു കയറി അവനോടൊത്ത് അത്താഴം ഭക്ഷിക്കും. (വെളിപാട്).






