IST: Monday, 6 September 2010

ആള്‍ക്കൂട്ടത്തില്‍ തനിയെ

മറിയം; എല്ലാ തര്‍ക്കങ്ങള്‍ക്കുമുള്ള ഉത്തരം

അടുത്തകാലത്ത്‌ മരിയഭക്തിയിലേക്ക്‌ തിരിച്ചുവരുന്ന അകത്തോലിക്കരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത്‌ ഈ എട്ടുനോ മ്പ്‌ കാലയളവില്‍ നമുക്ക്‌ ആഹ്ലാദം പകരുന്ന യാഥാര്‍ത്ഥ്യമാണ്‌. ആംഗ്ലിക്കന്‍ സഭയില്‍ നിന്നും മാതൃഭക്തിയിലേക്കും

ഓണത്തിന്റെ വിപണനതന്ത്രങ്ങള്‍

ഓണനാളുകളാണിത്‌. നാടും നഗരവും കമ്പോളവും തെരുവോരവുമെല്ലാം ഓണാഘോഷത്തി മര്‍പ്പിലാണ്‌. വിവിധ സ്ഥാപനങ്ങളില്‍ നിന്നും പ രസ്യം ലഭിച്ചതോടെ ചില ദിനപത്രങ്ങളും മാസികകളും രണ്ടോ മൂന്നോ ഭാഗങ്ങളായി തിരിച്ച്‌

ഈ പുഴയുടെ ഒഴുക്ക്‌ തീരുന്നില്ല

പത്രപ്രവര്‍ത്തനരംഗത്തെ അതിശക്തമായ സാന്നിധ്യമായിരുന്ന മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം. മാത്യുവിന്റെ വിയോഗം മലയാള ഭാഷയ്‌ക്കും സംസ്‌കാരത്തിനും കനത്ത നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ആ മിഴിയനക്കം പോലും...

ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ ഷെയറിലെ ഓഡന്‍ ബ്രൂക്‌സ്‌ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ റിച്ചാര്‍ഡ്‌ റഡിനെ പ്രവേശിപ്പിക്കുന്നത്‌ 2009 ഒ ക്‌ടോബര്‍ മാസത്തിലാണ്‌. ഒരു ബൈക്ക്‌ ആക്‌സിഡന്റിനെ തുടര്‍ന്നാണ്‌ 42-കാരനായ റിച്ചാര്‍ഡ്‌

ലോകകപ്പ്‌ നല്‌കുന്ന പാഠങ്ങള്‍

ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരം നടക്കുന്നതി ന്‌ മുമ്പേ തന്നെ മലബാറില്‍ ഏതെങ്കിലും കുഗ്രാമത്തില്‍ വരുന്നവര്‍ ആശ്ചര്യപ്പെടുമെന്ന്‌ തീര്‍ച്ച. മത്സരം നടക്കുന്നത്‌ മലബാറിലാണെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അന്ന്‌ നാടും നഗരവും.

മാനം കാക്കാന്‍ കൊലപാതകമോ?

അടുത്ത കാലങ്ങളില്‍ പത്രങ്ങളില്‍ കണ്ട വാര്‍ത്തകളില്‍ മനം തകര്‍ക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്‌തത്‌ ഉത്തരേന്ത്യയിലുടനീളം വ്യാപകമായിക്കൊണ്ടിരിക്കുന്ന `മാ നം കാക്കല്‍ കൊലപാതക'ങ്ങളാണ്‌. ജാതിമത നിയമങ്ങള്‍ ലംഘിച്ച്‌

മാഞ്ഞുപോകുന്ന വയനാടന്‍ കാഴ്‌ചകള്‍

കാര്‍ഷികകേരളത്തിന്‌ നിസ്‌തുലമായ സംഭാവന നല്‍കിയ ജില്ലകളിലൊന്നാണ്‌ വയനാട്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഇതു `വയലുകളുടെ നാടാ'ണ്‌. `ബയലു' എന്നതിന്‌ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന പ്രദേശം എന്നാണര്‍ത്ഥം. മറ്റൊരു

Page 1 of 4

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  Next 
  •  End 
  • »