IST: Thursday, 9 September 2010

ഉറുമ്പിന്റെ സുവിശേഷം

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍

പലതിന്റെയും ജൂബിലികള്‍ നാം ആഘോഷിക്കുന്നു. രജതജൂബിലിയും സുവര്‍ണ്ണ, വജ്രജൂബിലികളും. ഒരു ഗാനമെഴുതിയതിന്റെ, അത് ഇന്നും ഹിറ്റായി നില്‍ക്കുന്ന വേളയില്‍ ജൂബിലിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു.