IST: Thursday, 9 September 2010

കാലികം

എന്‍തൂസിയാസം = ദൈവം ഉള്ളില്‍

`എന്‍തൂസിയാസം' എന്ന ഇംഗ്ലീഷ്‌ പദം മനസിലാക്കുന്നതിനേക്കാള്‍ മാസ്‌മരശക്തിയുള്ള ഒന്നാണ്‌. സ്ഥിരോത്സാഹം എ ന്ന്‌ ഒരുപക്ഷേ, നമുക്കിതിനെ പരിഭാഷപ്പെടുത്താമെങ്കിലും ഈ പദത്തിന്റെ യഥാര്‍ ത്ഥ ഉത്ഭവം എന്‍+തെയോസ്‌ എന്നീ രണ്ട്‌

സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍

മിഴിനീര്‍ ഒഴുകിയിറങ്ങി അവന്റെ കവിളുകളെ നനയ്‌ക്കുന്നുണ്ടായിരുന്നു. പ്രണയിച്ച പെണ്‍കുട്ടി യെ മാതാപിതാക്കളും ബന്ധുക്കളും തിരസ്‌ക്കരിച്ചതിന്റെ വേദന അവന്റെ ഹൃദയത്തെ നോവിച്ചു. തന്റെ ഇഷ്ടം കണക്കിലെടുക്കാത്തവരോടൊത്ത്‌

ഊഞ്ഞാല്‍ ധ്യാനം

സ്ഥലം കട്ടപ്പന. സ്‌കൂളിലെ കുട്ടികളുടെ പാര്‍ ക്ക്‌. കുര്‍ബാന കഴിഞ്ഞ ധ്യാനവേളയിലായിരുന്നു അത്‌. മുതിര്‍ന്ന കുട്ടികള്‍ക്കും കയറാം എന്നു തോന്നിയ ഊഞ്ഞാലില്‍ വെറുതെ കയറിയിരുന്നു. ചില പോയ്‌മറഞ്ഞ ഓണക്കാല സ്‌മൃതികള്‍ പോലെ

മുതലക്കണ്ണീര്‍ ഒഴുക്കുന്നത്‌ ആര്‍ക്കുവേണ്ടി?

മലയാളത്തിലെ ഒരു പദപ്രയോഗമാണ്‌ മു തലക്കണ്ണീര്‍. മുതല ഇരയെ കടിച്ചു കുട ഞ്ഞ്‌ മുറിച്ചു തിന്നുമ്പോള്‍ സ്വാഭാവികമാ യി കണ്ണുനീര്‍ പുറപ്പെടുന്നു എന്നതുകൊണ്ടാണ്‌ ഇങ്ങനെയൊരു പ്രയോഗമുണ്ടായത്‌. താന്‍ ഭക്ഷിക്കുന്ന ഇരയോടുള്ള സഹതാപം

ഈശോയുടെ തിരുഹൃദയ തീര്‍ത്ഥാടനകേന്ദ്രം

തമിഴ്‌നാട്ടില്‍ മധുരയില്‍നിന്നും നാല്‍പതു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ഇടൈക്കാടൂര്‍. ഇവിടെ തിരുഹൃദയനാഥന്റെ നാമത്തില്‍ ഒരു ദൈവാലയമുണ്ട്‌. ഫ്രാന്‍സിലുള്ള റീംസ്‌ എന്ന മഹാനഗരത്തില്‍ തല

സാമൂഹ്യ മുന്നേറ്റത്തിന്റെ അരനൂറ്റാണ്ട്‌

തിരുവനന്തപുരം രൂപതയുടെ ആദ്യ തദ്ദേശ മെത്രാന്‍ ബിഷപ്‌ പീറ്റര്‍ ബെര്‍ണാര്‍ഡ്‌ പെരേര രൂപകല്‌പ്പന ചെ യ്‌തതാണ്‌ 1960 ല്‍ സ്ഥാപിതമായ റ്റി.എസ്‌.എസ്‌.എസ്‌. കേരളത്തിലെ മറ്റ്‌ പല രൂപതകളിലും ചലനമുണ്ടാക്കാന്‍ പ്രേരകമായ

യേശു നമ്മുടെ ശക്തിയും പരിചയും

`ശക്തിയുടെ മനഃശാസ്‌ത്രം' (The Psychology of Power) എന്ന ഗ്രന്ഥത്തില്‍, ഡോ. ജെ. എ. ഹാഡ്‌ ഫീല്‍ഡ്‌, അദ്ദേഹം നടത്തിയ ഒരു പരീക്ഷണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. ഒരുവന്റെ മാറിമാറിവരുന്ന സ്ഥിതിയില്‍ അവന്റെ ശക്തിയുടെ

Page 1 of 4

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  Next 
  •  End 
  • »