``സുഖജീവിതത്തിന്റെ പട്ടുമെത്തയും ദന്തഗോപുരങ്ങളും ഉപേക്ഷിക്കാനായാല്‍ സഹജീവികളുടെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് സാധിക്കും. വിശ്വാസം ജീവിക്കുന്നതിനാണ് എന്ന് ജീവിതം എന്നെ പഠിപ്പിച്ചു.
സുവര്‍ണ്ണജാലകം
ഇന്ത്യയെ കണ്ട വ്യക്തി
വിട്ടുവീഴ്‌ചകളില്ലാത്ത മുന്നേറ്റം
എം.ബി.എ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ കാമ്പസ് സെലക്ഷനിലൂടെ ജെ.ഡബ്ല്യു.റ്റി എന്ന പ്രശസ്‌ത അഡ്വര്‍ടൈ സിംഗ് കമ്പനിയില്‍ ഉന്നത തസ്‌തികയില്‍ ജോലിയില്‍ പ്രവേശിച്ച ബിജു ഡോമിനിക്ക് ലിന്‍ഡാസ്, മുദ്രാ, ബി.എം.എ ബ്രാന്‍
ഒരു `ഉണര്‍വി'ന്റെ കഥ
മനസില്‍ കൃഷിയുടെ ഹരിതനിറം കാത്തുസൂക്ഷിച്ചിരുന്ന ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേലിന് അത് മണ്ണില്‍ പകരാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. ഔദ്യോഗികമായ തിരക്കുകളായിരുന്നു മുഖ്യകാരണം.
വചനദീപം കരങ്ങളിലേന്തി
``ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യാവബോധവും കൂട്ടായ്‌മാ മ നോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബത്തേരി `ശ്രേയസ്'ന് തുടക്കമിട്ടത്. ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഇതില്‍ അംഗങ്ങളാണ്.'' `ശ്രേയസ്' എന്ന
കര്‍മ്മസാക്ഷി
ആറു പതിറ്റാണ്ടായി വയനാടിന്റെ ഉയര്‍ച്ചതാഴ്‌ചകള്‍ക്കും വിശ്വാസജീവിതത്തിനുമുള്ള നേര്‍സാക്ഷ്യമാണ് പൂമറ്റത്തില്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പാ. കേട്ടറിവ് മാത്രമുണ്ടായിരുന്ന വയനാടന്‍ മലനിരയിലേക്കുള്ള ഇദ്ദേഹത്തിന്റെ കടന്നുവരവ്,
ദൈവം നടത്തുന്ന വഴികള്‍
കര്‍ത്താവില്‍ ആശ്രയിച്ച് ശുശ്രൂഷാ ജീവിതം നയിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് എറണാകുളം അതിരൂപതയിലെ വാഴക്കാല സെന്റ് ജോ സഫ് ഇടവകയിലെ `മത്തായിച്ചേട്ടന്‍' എന്ന കണ്ടത്തില്‍ കെ.ജെ. മത്തായി. എമ്മാവൂസ്
പരദേശികള്‍ക്കൊപ്പം
സത്യം ഇല്ലാതായിരിക്കുന്നു; തിന്മയെ വിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കര്‍ത്താവ് കണ്ടു. അത് അവിടുത്തെ അസന്തുഷ്‌ടനാക്കി. അവിടെ ആരുമില്ലെന്ന് അവിടുന്ന് കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന്
More...
Page 1 of 4






