കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുപരിചിതമായ നാമമാണ് `ഫാ. പോള്‍ കാരാച്ചിറ' എറണാകുളം അതിരൂപതാംഗമായ ഇദ്ദേഹം കളമശേരിയിലെ `മുക്തിസദന്‍' ഡി അഡിഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്‌ടറാണ്.
മതബോധനം
മദ്യവിരുദ്ധ രംഗത്തെ `കാരാച്ചിറ' മോഡല്‍
കത്തുകള്‍ സാന്ത്വനം നല്‍കുന്ന കാലം
മരണം അപരിചിതര്‍ക്ക് സംഭവിക്കുമ്പോള്‍ അതൊരു വാര്‍ത്ത മാത്രമാകു ന്നു. എന്നാല്‍ ഏറെ പ്രിയപ്പെട്ടവര്‍ക്ക് അതു സംഭവിക്കുമ്പോള്‍, വേര്‍പാടി ന്റെ തീരാദുഃഖം നാം നേരില്‍ മനസിലാക്കുന്നു. ഇങ്ങനെ ഉറ്റവരുടെയും ഉടയവരുടെയും മരണംമൂലം
സഭ പിന്തുണയ്‌ക്കുന്നില്ലെങ്കില്‍ സുവിശേഷകര്‍ എന്തുചെയ്യണം?
സമീപകാലത്ത് പല അല്‌മായ സുവിശേഷ പ്രഘോഷകരും പ്രസ്ഥാനങ്ങളും തിരുസഭയാകുന്ന ചട്ടക്കൂടിനെ മറികടന്ന് ലോകസുവിശേഷവല്‍ക്കരണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിന് ന്യായവാദങ്ങളും അവര്‍ക്ക് നിരത്തുവാന്‍ കാണും.
ദൈവത്തില്‍ ആശ്രയിച്ച്
ദൈവത്തെ അറിഞ്ഞ് ദൈ വാനുഭവം വരുംതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുകവഴി ഏറെ അനുഗ്രഹങ്ങള്‍ നേടി മതാ ധ്യാപക രംഗത്ത് 41 വര്‍ഷങ്ങ ള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാ ണ് കോട്ടയം മണിമല കടയനിക്കാട് വളവനാല്‍ വി. എം. തോമസ്.
പ്രാര്‍ത്ഥനയോടെ... ജാഗ്രതയോടെ...
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കയ്യൂന്നിയിലെ ഫാത്തിമ മാതാ ഇടവകയുടെ മതബോധന യത്‌നങ്ങളുടെ അമരക്കാരനായി മൂന്നു പതിറ്റാണ്ടിലേറെക്കാലമായി സേ വനം ചെയ്യുകയാണ് ജോണ്‍ പാലക്കുഴി.
തീക്ഷ്‌ണമതിയായ ഒരു മതാധ്യാപകന്‍
2010 ഓഗസ്റ്റ് പത്തിന് മതബോധനാധ്യാപനത്തില്‍നിന്ന് 75-ാം വയസില്‍ വഴിയിറങ്ങുമ്പോള്‍ കെ. കെ. സെബാസ്റ്റ്യന്‍ എന്ന ദേവസി കുരുതുകുളങ്ങരയ്‌ക്ക് അത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാവുകയാണ്.
കര്‍മ്മനിരത
പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ മതബോധന അധ്യാപികയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് തൈപ്പറമ്പില്‍ പരേതനായ തമ്പി-ഏലമ്മ ദമ്പതികളുടെ മകളായ രാജം ടീച്ചര്‍. മതബോധന ഹെഡ്‌മിസ്‌ട്രസ്, പാരീഷ് കൗ ണ്‍സില്‍
More...
Page 1 of 2






