IST: Monday, 6 September 2010

പരിശുദ്ധ പിതാവ്‌ സംസാരിക്കുന്നു

ജീവിതത്തില്‍ നമുക്ക്‌ നല്ലഭാഗം തിരഞ്ഞെടുക്കാം

വടക്കേ ഉത്തരാര്‍ദ്ധ ഗോളത്തിലുള്ളവര്‍ വേ നല്‍ക്കാലത്തിന്റെ കാഠിന്യത്തിലാണ്‌. സ്‌കൂളുകള്‍ക്ക്‌ അവധിയാണ്‌. പലരും വിശ്രമത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സമയമാണിത്‌. ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പരിധിവരെ വലിയ

ക്രിസ്‌തുവിന്റെ നിയമം സ്‌നേഹത്തിന്റെ നിയമമാണ്‌

ഈ ദിവസങ്ങളില്‍ റോമില്‍ നിന്ന്‌ മാറി കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ വിശ്രമിക്കുവാന്‍ അവസരമൊരുങ്ങിയതിനെയോര്‍ത്ത്‌ ഞാന്‍ ദൈവത്തിന്‌ നന്ദി പറയുന്നു. ഈ ഞായറാഴ്‌ചത്തെ സുവിശേഷ വായനയില്‍ നാം കാണുന്നത്‌ ധനികനായ യുവാവ്‌

യുവജനങ്ങളേ, വിശ്വാസത്തില്‍ ഉണരുവിന്‍!

യുവജനങ്ങള്‍ക്ക്‌ പലപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമുണ്ടാകും. അതുപോലെ തന്നെ അവരില്‍ വ്യത്യസ്‌തമായ ധാരാളം നന്മയുമുണ്ട്‌. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വേണ്ടവിധം ഉപയോഗിക്കേണ്ടതെങ്ങനെയെ ന്ന്‌ നിങ്ങള്‍ക്കറിയാം.

നിയമം ലംഘിച്ച്‌ നീതിമാനായ യൗസേപ്പ്‌

ചരിത്രപരമായ കലാസൗധങ്ങളുടെ സൗന്ദര്യം പ്രകടമാക്കുന്ന ധാരാളം സ്‌മാരകങ്ങള്‍ വത്തിക്കാനിലുണ്ട്‌. മനോഹരങ്ങളായ പുല്‍ത്തകിടികളും പ്രകൃതിസൗന്ദര്യം വിളിച്ചറിയിക്കുന്ന പച്ചപ്പുമുള്ള ഈ പൂന്തോട്ടം എനിക്കും എന്റെ മുന്‍ഗാമികള്‍ക്കും

ഇറാക്കിന്‌ ക്രിസ്‌ത്യാനികള്‍ മുതല്‍ക്കൂട്ടാവും

2010 മാര്‍ച്ചില്‍ ഇറാക്കിലെ ജനങ്ങള്‍ ജനാധിപത്യം തിരഞ്ഞെടുത്തതോടുകൂടി അക്രമവ്യവസ്ഥകള്‍ക്ക്‌ തങ്ങള്‍ എതിരാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. ജനാധിപത്യത്തിനെതിരായി ചിന്തിക്കുന്നവരും ജനാധിപത്യവിശ്വാസികളും തമ്മിലുള്ള

ദൈവവിളികള്‍ വളരുവാന്‍ എന്തു ചെയ്യണം?

(വൈദിക വര്‍ഷസമാപനത്തോടനുബന്ധിച്ച്‌ ലോകമെമ്പാടുമുള്ള വൈദികരുടെ ചോദ്യങ്ങള്‍ക്ക്‌ പരിശുദ്ധ പിതാവ്‌ മറുപടി നല്‍കി. ഓഷ്യാനയില്‍ നിന്നുള്ള ഒരു വൈദികന്റെ ഉല്‍ക്കണ്‌ഠകളും അതിന്‌ പരിശുദ്ധ പിതാവ്‌ നല്‍കിയ മറുപടിയുമാണ്‌ താഴെക്കൊടുക്കുന്നത്‌.)

വൈദിക വിദ്യാര്‍ത്ഥികള്‍ക്ക്‌ ദൈവശാസ്‌ത്രം ആവശ്യമോ?

``അങ്ങ്‌ ഒരു ദൈവശാസ്‌ത്രജ്ഞനായ പാപ്പയാണല്ലോ. ഇക്കാലഘട്ടത്തില്‍ ദൈവശാസ്‌ത്രവും ആധ്യാത്മികതയും തമ്മില്‍ വലിയ ബന്ധമില്ലാത്ത ഒരവസ്ഥ രൂപപ്പെട്ടുവരുന്നുണ്ട്‌. വൈദികര്‍ ബൗദ്ധിക പഠനത്തെക്കാള്‍ ആധ്യാത്മിക