IST: Monday, 6 September 2010

ഫീച്ചര്‍

വെളിച്ചമേ, നയിച്ചാലും!

``വെളിച്ചമേ, നയിച്ചാലും, ശോകമൂകമായ ഈ ആവൃതിയില്‍ അങ്ങുന്ന്‌ എന്നെ നയിക്കണേ; രാത്രി ഇരുണ്ടതാണ്‌, ഞാന്‍ ഭവനത്തില്‍നിന്നും ഏറെ അകലെയുമാ ണ്‌; അങ്ങുന്ന്‌ എന്നെ നയിക്കണേ; എന്റെ വഴികളെ കാക്കണേ; അങ്ങയെ

കാര്‍ഡിനല്‍ ന്യൂമാന്‍ എനിക്കു മാര്‍ഗമായി

അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയിലെ സെന്റ്‌ തെക്‌ലാ ഇടവകാംഗമാണ്‌ ഡീക്കന്‍ ജാക്ക്‌ സുള്ളിവന്‍. സഭയിലെ ഒരു ഡീക്കനായി ശുശ്രൂഷ ചെയ്യാനുള്ള അത്യുല്‍ക്കടമായ ആഗ്രഹമാണ്‌ ഷഷ്‌ടിപൂര്‍ത്തി പിന്നിട്ട ഇയാളെ

അവിശ്വസ്‌തത നിരീശ്വരത്വത്തെക്കാള്‍ മോശം: പ്രഫ. ഇയാന്‍ കെര്‍

? കാര്‍ഡിനല്‍ ന്യൂമാന്‍ കാലം ചെ യ്‌തിട്ട്‌ ഒന്നേകാല്‍ നൂറ്റാണ്ടോളമായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോഴത്തെ മാ ര്‍പാപ്പ ന്യൂമാന്റെ കാര്യത്തില്‍ കൂ ടുതല്‍ താല്‍പര്യം കാണിക്കാന്‍ കാരണമെന്താകാം.
$ ന്യൂമാന്‍ ഒരു സാധാരണ ഇടവക വികാരിയായി ബിര്‍മിഹാമില്‍ ജോലി ചെയ്‌തിരുന്നെങ്കിലും അ ദ്ദേഹത്തിന്റെ ശ്രദ്ധ അധികവും ബൗദ്ധികമായ എഴുത്തിലും സഭാപഠനങ്ങളിലുമായിരുന്നു. ഇടവക ജനങ്ങള്‍ക്കിടയില്‍ വിശുദ്ധനായ ഒരു വൈദികനായി ന്യൂമാന്‍

കനല്‍വഴിയിലെ ഒരു അതിജീവനത്തിന്റെ കഥ

ഇമാക്കുലെ എന്ന പെണ്‍കുട്ടി സ്വന്തം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആഫ്രിക്കയിലെ ചില സര്‍വകലാശാല പ്രഫസര്‍മാര്‍ക്കും മാത്രം പരിചിതയായ ഒരാളായിരുന്നു. എന്നാല്‍ ഇന്നവളെ ലോകം ഏറ്റുവാങ്ങി.

മാറ്റത്തിന്റെ ശംഖൊലി...

``എന്തിനാണീ റേഡിയോ സ്റ്റേഷന്‍? ഇതു നമുക്കു നടത്തിക്കൊണ്ടു പോകാനാകുമോ? ഇതിന്റെ ചെലവുകള്‍ എങ്ങനെ?'' മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ്‌ പൊരുന്നേടം ഒരു കമ്യൂണിറ്റി റേഡിയോ ആരംഭിക്കുവാനുള്ള ആശയം

`ഇത്‌ ദരിദ്രരോടുള്ള പക്ഷംചേരല്‍'

`റേഡിയോ മാറ്റൊലി'യുടെ ആരംഭത്തിനു പിന്നില്‍?
$ മാധ്യമങ്ങളുടെ ഈ യുഗത്തില്‍ ധാര്‍മ്മികചിന്ത വളര്‍ത്താനും സാമൂ ഹിക മുന്നേറ്റത്തിനു ദിശാബോധം നല്‍കാനും എപ്രകാരം സാധിക്കുമെ ന്ന അന്വേഷണത്തിന്റെ ഭാഗമായാണ്‌ ഈ `കമ്യൂണിറ്റി റേഡിയോ' സ്റ്റേഷന്‍

നന്മയുടെ കയ്യക്ഷരങ്ങള്‍

``ദൈവം തന്ന കഴിവുകള്‍ എല്ലാ വ്യ ക്തികള്‍ക്കുമുണ്ട്‌. ഓരോരുത്തരിലും അത്‌ വ്യത്യസ്‌തമാണ്‌. അവ കണ്ടെ ത്തി തന്റെയും സമൂഹത്തിന്റെയും പു രോഗതിക്കും ഐശ്വര്യത്തിനുമായി ഉപയോഗിക്കുമ്പോഴാണ്‌ ജീവിതം സഫലമാകുന്നത്‌.''

Page 1 of 5

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  Next 
  •  End 
  • »