IST: Thursday, 9 September 2010

പ്രാദേശികം

സ്‌നേഹവും നന്മയും കൊണ്ട്‌ യേശുവിന്‌ സാക്ഷ്യം വഹിക്കുക: ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌

സ്‌പര്‍ദ്ധയുടെയും വിഘടനവാദങ്ങളുടെയും ലോകത്തില്‍ സ്‌നേഹവും നന്മയുംകൊണ്ട്‌ യേശുവിന്‌ സാക്ഷ്യം വഹിക്കണമെന്ന്‌ കെ.സി.ബി.സി യൂത്ത്‌ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ പറഞ്ഞു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണം: മാര്‍ പവ്വത്തില്‍

തിരുവനന്തപുരം: വിശ്വാസം ജീവിതത്തില്‍ പകര്‍ത്തി ധാര്‍മ്മികജീവിതം നയിക്കുമ്പോള്‍ ഉ ണ്ടാകാവുന്ന വെല്ലുവിളികള്‍ നേ രിടാന്‍ യുവജനങ്ങള്‍ പ്രാപ്‌തരാകണമെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. അഞ്ചല്‍ മേരിമാതാ

മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്തുകയാണ്‌ സഭയുടെ ലക്ഷ്യം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

മൂല്യബോധവും സംസ്‌കാരവുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ്‌ സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന്‌ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍. കൊല്ലം രൂപതയില്‍ ബിഷപ്‌ ജറോം ട്ര സ്റ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌

വിഭാഗീയത ചെറുക്കാന്‍ പരിശ്രമിക്കണം: കാതോലിക്കാ ബാവ

തിരുവനന്തപുരം: സമൂഹത്തി ല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിഭാഗീയതയെ ചെറുക്കാന്‍ സഭയുടെ എല്ലാ തലങ്ങളിലും തീവ്രമായ പരിശ്രമങ്ങള്‍ നടത്തണമെ ന്ന്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലി ക്കാ ബാവ. മേജര്‍

ഓര്‍ത്തഡോക്‌സ്‌ സഭ ലഹരിവിരുദ്ധ ത്രൈമാസം ആചരിക്കുന്നു

തിരുവനന്തപുരം: മദ്യലഹരി, അക്രമാസക്തി എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണ-കര്‍മ്മ പരിപാടികള്‍ നടപ്പാക്കാനായി ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ലഹരിവിരുദ്ധ ത്രൈ മാസമായി ആചരിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ

മദര്‍ തെരേസയുടെ ജന്മശതാബ്‌ദി: തൃശൂര്‍ അതിരൂപത വിവാഹ ധനസഹായം നല്‌കും

തൃശൂര്‍: മദര്‍ തെരേസയുടെ ജ ന്മശതാബ്‌ദിയോടനുബന്ധിച്ച്‌ അഞ്ച്‌ നിര്‍ധന യുവതികള്‍ക്ക്‌ ഓരോലക്ഷം വീതം അതിരൂപത വിവാഹ ധനസഹായം നല്‌കി. അതിരൂപതയുടെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച്‌ `സാന്ത്വനം'

പ്രാര്‍ത്ഥന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു: ബിഷപ്‌ മാര്‍ പോള്‍ ആലപ്പാട്ട്‌

കോയമ്പത്തൂര്‍: ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പ്രാര്‍ ത്ഥനയ്‌ക്കു കഴിയുമെന്ന്‌ രാമനാഥപുരം രൂപത ബിഷപ്‌ മാര്‍ പോ ള്‍ ആലപ്പാട്ട്‌. പോത്തന്നൂര്‍ സെ ന്റ്‌ ക്ലൊത്തില്‍ ഡ ഇടവകയില്‍ നടന്ന ത്രിദിന ശാലോം ക ണ്‍വന്‍ഷന്‍ ഉദ്‌ഘാടനം

ഭാരത ക്രൈസ്‌തവ സഭയുടെ ആത്മീയതയ്‌ക്ക്‌ ലോകമെങ്ങും പ്രസക്തിയുണ്ട്‌: നിയുക്ത ബിഷപ്‌ തോമസ്‌ നായ്‌ക്കംപറമ്പില്‍

ബത്തേരി: ഭാരതസഭയുടെ ആ ത്മീയതയിലുറച്ചു നിന്നുകൊണ്ട്‌ പാശ്ചാത്യ സംസ്‌കാരങ്ങള്‍ക്കിടയില്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ നന്മകള്‍ പകര്‍ന്നുകൊടുക്കുകയാണ്‌ തന്റെ കടമയെന്ന്‌ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി രൂപംകൊള്ളുന്ന മലങ്കരക

സത്യത്തിന്‌ സാക്ഷ്യം നല്‌കുന്ന സമൂഹത്തെ വളര്‍ത്തണം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

സത്യത്തിനു സാക്ഷ്യം നല്‌കു ന്ന സമൂഹത്തെ വളര്‍ത്തുകയെന്നതാണ്‌ വിശ്വാസപരിശീലനം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ ആ ര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. അതിരൂപത മതബോധന കേന്ദ്രത്തില്‍ ചേര്‍ന്ന അവാ ര്‍ഡ്‌ദാന സമ്മേളനം

More...

Page 1 of 28

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »