അശരണരില്‍ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിച്ച് അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മദര്‍ തെ രേസ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷിയാണെന്ന് മദര്‍ തെരേസയുടെ ഔദ്യോഗിക ജീവചരിത്രകാര നും മുന്‍ ചീഫ് ഇലക്ഷന്‍
പൊതുവിശേഷം
മദര്‍ തെരേസ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷി: നവീന്‍ ചൗള
എ.ആര്‍.റ്റി ബില്‍ മനുഷ്യമഹത്വം ഇല്ലാതാക്കും: ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
കൃത്രിമ സന്താനോത്‌പാദന സഹായക സാങ്കേതികതാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മനുഷ്യമഹ ത്വം ഇല്ലാതാക്കുമെന്ന് കെസിബിസി ഫാമിലി-ലെയ്‌റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു
മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍: മേരിമക്കള്‍ സഭാ സമൂഹ സ്ഥാപകനും മാര്‍ത്താണ്‌ഡത്തെ മലങ്കര വിളക്കും
പാലാ രൂപതയിലെ പ്രവിത്താനം ഇടവകയുടെ ഗ്രാമവിശുദ്ധിയില്‍ വൈദികപാരമ്പര്യമുള്ള കുഴിഞ്ഞാലില്‍ കുടുംബത്തില്‍ കുരുവിളയുടെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ആറാമനായി 1903 മെയ് 24 ന് മേരിമക്കള്‍ സന്യാസിനി
വെല്ലുവിളികളില്‍ ക്രിസ്‌തുസാന്നിധ്യത്തോടെ പ്രവര്‍ത്തിക്കണം: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
സമൂഹത്തില്‍ ദൈവനിഷേധവും അരാജകത്വവും സൃഷ്‌ടി ച്ച് എന്തുമാകാമെന്ന തരത്തിലു ള്ള വെല്ലുവിളികളില്‍ ക്രിസ്‌തുസാന്നിധ്യത്തോടെ പ്രവര്‍ത്തിക്കാനാകണമെന്ന് കെ.സി.ബി. സി പ്രസിഡന്റ് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
സി.എസ്.ഐ ബിഷപ്; പാനല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 17 ന്
തിരുവനന്തപുരം: സി.എസ്. ഐ മധ്യകേരള മഹായിടവകയുടെ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാനായി, ബിഷപ് തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കാനു ള്ള പാനലിനെ നവംബര്‍ 17 ന് മഹായിടവക കൗണ്‍സില്‍ തിരഞ്ഞെടുക്കും. ബിഷപ്
ഓര്‍ത്തഡോക്‌സ് സഭയില്‍ പുതിയ മെത്രാന്മാര്‍ക്ക് ഭദ്രാസനചുമതല നല്‍കി
കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയില്‍ പുതുതായി അഭിഷിക്തരായ മെത്രാന്മാര്‍ക്ക് ഭദ്രാസനങ്ങളുടെ ചുമതല നല്‍കി. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് (ഡല്‍ഹി സഹായമെത്രാന്‍), ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്
ഹൈറേഞ്ച് സംരക്ഷണസമിതി വീണ്ടും സമരത്തിലേക്ക്
കട്ടപ്പന: സര്‍വകക്ഷി തീരുമാനപ്രകാരം ആറുമാസത്തിനകം മലയോരമേഖലയിലെ കര്‍ഷക ര്‍ക്ക് പട്ടയം നല്‍കുമെന്ന് പ്ര ഖ്യാപിച്ച സര്‍ക്കാര്‍ പ്രഖ്യാപനലംഘനം നടത്തുകയാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ആരോപിച്ചു. പഞ്ചായത്ത്
പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയം സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
കോട്ടയം ജില്ലയിലെ മണിമലയ്‌ക്കും പൊന്‍കുന്നത്തി നും മധ്യേ 90 ശതമാനവും ഹൈന്ദവവിശ്വാസികള്‍ തി ങ്ങിപ്പാര്‍ക്കുന്ന പടനിലമെന്ന സ്ഥലത്ത് ക്രൈസ്‌തവ വിശ്വാസത്തിന്റെ സജീവസാന്നിധ്യമായി ദൈവാലയം സ്ഥാപിതമായിട്ട് 50 വര്‍ഷം
അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയുമുള്ള സ്‌ത്രീകള്‍ സാമൂഹ്യ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരണം
മൂവാറ്റുപുഴ: രാഷ്‌ട്ര പുരോഗതിക്ക് അര്‍പ്പണ മനോഭാവവും സേവനസന്നദ്ധതയുമുള്ള സ്‌ത്രീ പങ്കാളിത്തം അനിവാര്യമാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ. സ്‌ത്രീ ശാക്തീകരണ വും പഞ്ചായത്ത് രാജ് സംവിധാനവും എന്ന വിഷയത്തെക്കുറിച്ച്
More...
- തോമാശ്ലീഹായുടെ ചരിത്രം ഭരതനാട്യരൂപത്തില്‍
- ത്യാഗങ്ങള്‍ സഹിക്കുമ്പോഴാണ് പൗരോഹിത്യം അര്‍ത്ഥവത്താകുന്നത്: ഡോ. സൂസപാക്യം
- ഫാ. ഫ്രാന്‍സീസ് കോലഞ്ചേരി സീറോ മലബാര്‍ സഭ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍
- ബനഡിക്ട് മാര്‍പാപ്പ വിശുദ്ധരെ ഉയര്‍ത്തിക്കാണിക്കാന്‍ ദൈവം അയച്ച വികാരി: കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍
- അല്‍ഫോന്‍സാമ്മയുടെ തറവാട്ടില്‍ നിന്ന് രണ്ട് കന്യാസ്ത്രീകള്‍ കൂടി
- സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡര്‍: ത്രിദിന പഠനക്യാമ്പ്
- അവകാശ പ്രഖ്യാപന രേഖയുമായി ഇന്‍ഫാം കര്‍ഷകര്‍ക്കിടയിലേക്ക്
- മദ്യപാനികള്‍ക്കും കുറ്റവാളികള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കരുത്
- മാര്‍ വള്ളോപ്പിള്ളി ജന്മശതാബ്ദി വര്‍ഷാചരണം കരിക്കോട്ടക്കരിയില്‍ ആരംഭിച്ചു
- ഒരു സുകൃതജന്മത്തിന്റെ ശതപൂര്‍ണ്ണിമ
- മുമ്പേ കടന്നുപോയവരുടെ ത്യാഗവും പ്രയത്നവും നാം സ്മരിക്കണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
- തലചായ്ക്കാന്‍ ഒരിടം നല്‍കി...
Page 1 of 28





