എം.പിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ ധിപ്പിക്കുന്നത് മഹാ അപരാധമാണോ? ഈ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന പല വാദങ്ങളും അതു ശരിവയ്‌ക്കുന്ന വി ധത്തിലായിരുന്നു. രാഷ്‌ട്രീയം ജനസേവനമാണെന്നും അതിന് പ്രതിഫലം
അക്ഷരത്തെറ്റുകള്‍
എം.പിമാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത്‌് ന്യായമോ?
`റിയാലിറ്റി ഷോ'യില്‍ നിന്ന് കേരളത്തെ ആരു രക്ഷിക്കും?
റിയാലിറ്റി ഷോ എന്ന പരിപാടി ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ഈ മേഖലയിലുള്ള മലയാളികളുടെ ബുദ്ധിയും സാമര്‍ത്ഥ്യവും കണ്ട് ഇപ്പോള്‍ തലയില്‍ കൈവച്ചു പോയി ട്ടുണ്ടാകും
കളര്‍ പോസ്റ്ററുകള്‍ അടിക്കാന്‍ വരട്ടെ!
പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരരുതെന്നൊരു പ്രയോഗമുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പുതിയൊരു ഉത്തരവാണ് ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം. ജനനി സുരക്ഷാ യോജന പദ്ധതിപ്രകാരം ദാരിദ്രരേഖക്ക് താഴെയുള്ള സ്‌ത്രീകള്‍ക്ക്
സഞ്ചാര സ്വാതന്ത്ര്യവും `ശുംഭന്മാരും'
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയും കോടതി ഇടപെടേണ്ടി വന്നു. പൊതുനിരത്തുകളില്‍ സമ്മേളനങ്ങള്‍ നടത്തുന്നതും റോഡില്‍ സ്റ്റേജുകള്‍ നിര്‍മ്മിക്കുന്നതും ഹൈക്കോടതി നിരോധിച്ചു. എത്ര തിരക്കുള്ള
കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യരുതേ!
കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യരുതെന്നു പറയാറുണ്ട്. ആദിവാസികളെ മുന്‍നിര്‍ത്തി സി.പി.എം നടത്തുന്ന ഭൂസമരങ്ങള്‍ കാണുമ്പോള്‍ മനസിലേക്ക് വരുന്ന ചിന്തയും അതുതന്നെയാണ്. ഇത്രയും കാലവും തോളില്‍ കൈയിട്ട് നടന്നിരുന്നവര്‍, പെ
ശൂന്യമായ ക്ലാസ് മുറികളും വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവനയും
കോഴിക്കോട് വെസ്റ്റ്‌ഹില്‍ ജി.യു.പി സ്‌കൂളും കറ്റാനം വെട്ടിക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളും തമ്മില്‍ പേരുകൊണ്ട് ഒരു സാമ്യവും ഇല്ല. ഒരു സ്‌കൂള്‍ കോഴിക്കോട് ജില്ലയിലാണെങ്കില്‍ അടുത്തത് ആലപ്പുഴ ജില്ലയിലാണ്.
വനിതാ കമ്മീഷനും മഹേശ്വത ദേവിയും
മൂലമ്പള്ളിയിലെ കുപ്രസിദ്ധമായ കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായി പ്രതികരിച്ച ബംഗാളി എഴുത്തുകാരിയാണ് മഹേശ്വത ദേവി (1986-ല്‍ പത്മഭൂഷണും, 2006-ല്‍ പത്മശ്രീയും നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു). പ്രായാധിക്യത്തിന്റെ
More...
Page 1 of 2





