IST: Thursday, 9 September 2010

Saint of the day

ലീമായിലെ വിശുദ്ധ റോസ്‌

ലാറ്റിന്‍ അമേരിക്കയുടെയും ഫിലിപൈന്‍സിന്റെയും മാധ്യസ്ഥയാണ്‌ ലീമായിലെ വിശുദ്ധ റോസ്‌. പെറുവില്‍ 1586 ഏപ്രില്‍ 20 നാണ്‌ അവള്‍ ജനിച്ചത്‌. ഇസബെല്‍ എ ന്നായിരുന്നു പേരെങ്കിലും എല്ലാവരും അവളെ വിളിച്ചിരുന്നത്‌ റോസ്‌

വിശുദ്ധ അലിപയ്‌സ്‌

വിശുദ്ധ ആഗസ്‌തീനോസിന്റെ സഹയാത്രികനും സുഹൃത്തും ബിഷപുമായിരുന്നു വിശുദ്ധ അലിപയ്‌സ്‌. ആഫ്രിക്കയിലെ രാഗാസ്‌തേയിലായിരുന്നു ജനനം.

വിശുദ്ധ ഡൊമിനിക്‌

സ്‌പെയ്‌നില്‍ 1170 ലായിരുന്നു വിശുദ്ധ ഡൊ മിനിക്കിന്റെ ജനനം. പാലൈന്‍സിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കി. വൈദികനായി അഭിഷിക്തനായ അദ്ദേഹം 1199 ല്‍ വേദപ്രമാണവിദഗ്‌ധനായി നിയമിതനായി.

വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി

സഭാപിതാവും ബിഷപും റിഡംപ്‌റ്ററിസ്റ്റ്‌ സ ഭാസ്ഥാപകനുമാണ്‌ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി. ഇറ്റലിയിലെ നേപ്പിള്‍സില്‍ 1696 സെപ്‌റ്റംബര്‍ 27 നാണ്‌ ജനനം. നേവല്‍ ഓഫീസറും റോയല്‍ ഗാലീസിലെ ക്യാപ്‌റ്റനുമായിരുന്നു പിതാവ്‌ ഡോണ്‍

വിശുദ്ധ ക്രിസ്റ്റഫര്‍

മറഞ്ഞുകിടക്കുന്ന, പുരാതന കാലം മുതല്‌ക്കേയുള്ള ഒരു വിശുദ്ധനാണ്‌ ക്രിസ്റ്റഫര്‍. ലിസിയാ സ്വദേശിയും മൂന്നാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്റെ കാലത്ത്‌ രക്തസാക്ഷിത്വം വരിക്കുകയും ചെ യ്‌തു. ലോകരക്ഷകനായ ക്രിസ്‌തുവിനോടുള്ള അദമ്യമായ

വിശുദ്ധ ഫ്രെഡറിക്‌

യുട്രെഷിലെ (ഡച്ച്‌ പ്രോവിന്‍സിന്റെ തലസ്ഥാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുമുള്ള നഗരം. നെതര്‍ലാന്‍ഡിലെ വലുപ്പത്തില്‍ നാലാം സ്ഥാനമു ള്ള നഗരം) ബിഷപും ര ക്തസാക്ഷിയുമാണ്‌ വിശു ദ്ധ ഫ്രെഡറിക്‌. യുട്രെഷിലെ

നര്‍സിയായിലെ വിശുദ്ധ ബെനഡിക്‌ട്‌

പാശ്ചാത്യആശ്രമജീവിതത്തിന്റെ പി താവും ഗുഹാപര്യവേക്ഷകരുടെ മാധ്യസ്ഥ്യനുമാണ്‌ നര്‍സിയായിലെ വിശുദ്ധ ബെനഡിക്‌ട്‌. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്‌ 480 നും 547 നും ഇടയ്‌ക്കാണ്‌ ഇദ്ദേഹത്തിന്റെ ജീവിതകാലമെന്നാണ്‌.

Page 1 of 4

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  Next 
  •  End 
  • »