``ഞാനെന്റെ ഈ കാല്‍ പാപികളുടെ മാനസാന്തരത്തിന് വേണ്ടിയും ആഫ്രിക്കയിലെ പട്ടാളക്കാര്‍ അനുഗ്രഹിക്കപ്പെടുന്നതിന് വേണ്ടിയും ഈ ശോയ്‌ക്ക് സമര്‍പ്പിച്ചതാണ്. ഇത് ന ഷ്‌ടമായതില്‍ എനിക്ക് ഖേദമില്ല. സഹനം ഭവനം പോലെ ശക്തമാണ്. അതിന് വലിയ വിലയുണ്ട്...''
ചെങ്കനല്‍ നിറമുള്ള ലില്ലികള്‍
ധന്യ അന്റോനിറ്റോ മെയോ (1930 - 1937, ഏഴ് വയസ്, റോം)
വാഴ്‌ത്തപ്പെട്ട ദൗഡി ഒക്കേലയും ജില്‍ഡോ ഇര്‍വയും
ദൗഡി ഒക്കേല: 1902-1918 16 വയസ്, ഉഗാണ്ട ജില്‍ഡോ ഇര്‍വ: 1906-1918 12 വയസ്, ഉഗാണ്ട
ദൈവദാസി അലക്‌സിയ ഗോണ്‍സാലെസ് ബാരോസ് (1971 - 1985 14 വയസ്, സ്‌പെയ്‌ന്‍)
ഈശോയേ, സൗഖ്യം ലഭിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കണമെന്നും എനിക്കാഗ്രഹമുണ്ട്. എന്നാല്‍ നീ അത് ആഗ്രഹിക്കുന്നില്ലെങ്കില്‍, എന്നില്‍ നിന്ന് നീയതല്ല പ്രതീക്ഷിക്കുന്നതെങ്കില്‍ ഈശോയേ നിനക്കെന്താണോ
വാഴ്‌ത്തപ്പെട്ട കരോലിന കോസ്‌ക്ക (1898 - 1914 16 വയസ്, ചിലി)
പട്ടാളക്കാരന്റെ പിന്നാലേ ആ അപ്പനും മകളും നടന്നു. പട്ടാളമേധാവിയുടെ സമീപത്തേയ്‌ക്കെന്നാണ് അയാള്‍ പറഞ്ഞത്. കാടിന് നടുവിലെത്തിയപ്പോള്‍ പട്ടാളക്കാരന്‍ അപ്പനോട് പറഞ്ഞു.`` താന്‍ ഇനി ഞ ങ്ങളുടെ കൂടെ വരണ്ട..
വാഴ്‌ത്തപ്പെട്ട ലോറ വിക്കുന (1891 - 1901 ചിലി)
``അമ്മേ...ഞാന്‍ മരിക്കുകയാണ്.. എന്റെ ജീവിതം ഈശോയ്‌ക്കുള്ളതാണ്.. അവിടുത്തേയ്‌ക്ക് സമര്‍പ്പിക്കപ്പെട്ടതാണ്. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ ഈശോയോട് ഒരു കാ ര്യം അപേക്ഷിച്ചിരുന്നു, അമ്മയുടെ മാനസാന്തരത്തിന് വേണ്ടി ഞാനെന്റെ





