IST: Thursday, 9 September 2010

സാര്‍വ്വത്രിക സഭ

ഒരു വടക്കന്‍ മിഷന്‍ഗാഥ

E-mail

കോഡ്‌ദ്വാറില്‍ വന്നിറങ്ങി ബിജ്‌നോര്‍ ബിഷപ്‌ഹൗസില്‍ സമയത്തോ അസമയത്തോ എത്തിയാല്‍ മിക്കവാറും നിങ്ങളെ സ്വീകരിക്കുന്നത്‌ ഒരു ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന 85-കാരനാവും. `ജയ്‌ യേശു' എന്ന്‌ സംബോധന ചെയ്‌തശേഷം

മദര്‍ തെരേസയുടെ വാക്കുകളിലൂടെ ഒരു ലോകം

E-mail

ലോകം മദര്‍ തെരേസ എന്ന ദിവ്യാത്ഭുതത്തെക്കുറിച്ച്‌ വിസ്‌മയം കൊള്ളുകയാണ്‌. മദറിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ മണ്‍മറഞ്ഞുപോയ കാരുണ്യപ്രകാശത്തിലേയ്‌ക്ക്‌ വീണ്ടും ലോകത്തെ കൂട്ടിക്കൊണ്ടുപോകുകയാണ്‌. 1910 ഓഗസ്റ്റ്‌ 26 നാണ്‌

കൂടുതല്‍ വിശുദ്ധരാകുക: മദര്‍ തെരേസ സന്യാസിനികള്‍ക്ക്‌ നല്‍കിയ ഉപദേശം

E-mail

വത്തിക്കാന്‍ സിറ്റി: മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സഭാസ്ഥാപകയാ യ മദര്‍ തെരേസ തന്റെ സമൂഹത്തിന്‌ ഭാവി പദ്ധതികളൊന്നും കൈമാറിയിട്ടില്ലെന്ന്‌ ഇപ്പോഴത്തെ മദര്‍ സുപ്പീരിയര്‍ മദര്‍ മേരി പ്രേമ. മദര്‍ തെരേസയ്‌ക്ക്‌ തന്റെ സന്യാസിനികളോട്‌

ചൈനയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന്‌ പ്രതീക്ഷ: കര്‍ദ്ദിനാള്‍ സെന്‍

E-mail

റോം: ചൈനയില്‍ കൂടുതല്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുമെന്നും അവിടുത്തെ കത്തോലിക്കരുടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നുതന്നെയാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും ഹോ ങ്കോംഗിലെ മുന്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ സെന്‍. ചൈനയില്‍

മോഷ്‌ടിക്കപ്പെട്ട തിരുശേഷിപ്പ്‌ തിരിച്ചുകിട്ടി

E-mail

ബോസ്റ്റണ്‍: ബോസ്റ്റണിലെ കത്തീഡ്രലില്‍ നിന്ന്‌ മോഷ്‌ടിക്കപ്പെട്ട വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ തിരിച്ചുകിട്ടി. മോഷ്‌ ടാവെന്ന്‌ കരുതുന്ന വ്യക്തി തന്നെ അത്‌ തിരിച്ചേല്‍പിക്കുകയായിരുന്നു.

കുട്ടികള്‍ക്ക്‌ ദിവ്യകാരുണ്യം നേരത്തെ നല്‍കുന്നതാണ്‌ ഉചിതം: കര്‍ദ്ദിനാള്‍ അന്റോണിയോ കനിസാരസ്‌

E-mail

റോം: കുട്ടികള്‍ക്ക്‌ ദിവ്യകാരു ണ്യം നല്‍കുന്നതിനുള്ള പ്രായം കുറയ്‌ക്കണമെന്ന്‌ ദിവ്യാരാധ നയ്‌ക്കുവേണ്ടിയുള്ള വത്തി ക്കാന്‍ തിരുസംഘം തലവന്‍ ക ര്‍ദ്ദിനാള്‍ അന്റോണിയോ കനി സാരസ്‌ പറഞ്ഞു.

മുസ്ലിം സഹോദരങ്ങള്‍ക്ക്‌ സഹായഹസ്‌തവുമായി കാരിത്താസ്‌

E-mail

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ പ്രളയത്തില്‍ സര്‍വ്വതും നഷ്‌ടപ്പെട്ട മുസ്ലിം സഹോദരന്മാര്‍ക്ക്‌ കാരിത്താസ്‌ ഇന്ത്യയുടെ കാരുണ്യസ്‌പര്‍ശം. വെള്ളപ്പൊക്കത്തിന്റെ കെടുതികളിലൂടെ കടന്നുപോകുന്നവര്‍ക്ക്‌ മെഡിക്കല്‍ സഹായങ്ങളുമായി കാരിത്താസ്‌

നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന മുസ്ലിം സഹോദരന്മാരെ ബഹുമാനിക്കുക

E-mail

റോം: നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന മുസ്ലിം സഹോദരന്മാരോട്‌ കൂടുതല്‍ ബഹുമാനം കാണിക്കണമെന്ന്‌ ഇറാക്കിലെ ക്രൈസ്‌തവരോട്‌ ആര്‍ ച്ചുബിഷപ്‌ ലൂയിസ്‌ സാക്കോ ഓഫ്‌ കിര്‍ക്കുര്‍ക്ക്‌ ഉദ്‌ബോധിപ്പിച്ചു. അവരോടുള്ള ആദരവിന്റെ

സൊരാഷ്‌ട്രീയന്‍ വിശ്വാസി കത്തോലിക്കാ വൈദികനാകുന്നു

E-mail

കാനഡ: ഇന്ത്യയില്‍ ജനിച്ച്‌ കത്തോലിക്ക സഭയിലേക്ക്‌ ്‌ കുടിയേറിയ സൊരാഷ്‌ട്രിയന്‍ വിശ്വാസിയായിരുന്ന ഹെസൂക്ക്‌ പൗരോഹിത്യത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ വംശജരായിരുന്നുവെങ്കിലും ഹെസൂക്കിന്റെ മാതാപിതാക്കള്‍ കാനഡയിലേക്ക്‌

Page 1 of 14

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »