IST: Thursday, 9 September 2010

മാഗസിന്‍

മറിയം; എല്ലാ തര്‍ക്കങ്ങള്‍ക്കുമുള്ള ഉത്തരം

അടുത്തകാലത്ത്‌ മരിയഭക്തിയിലേക്ക്‌ തിരിച്ചുവരുന്ന അകത്തോലിക്കരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത്‌ ഈ എട്ടുനോ മ്പ്‌ കാലയളവില്‍ നമുക്ക്‌ ആഹ്ലാദം പകരുന്ന യാഥാര്‍ത്ഥ്യമാണ്‌. ആംഗ്ലിക്കന്‍ സഭയില്‍ നിന്നും മാതൃഭക്തിയിലേക്കും

അ+മമ=അമ്മ

`അമ്മ' എന്ന വാക്കിനെ നമുക്ക്‌ `അ+മ മ' എന്നു പിരിച്ചെഴുതി നോക്കിയാലോ! ഇപ്പോള്‍ അമ്മ എന്ന വാക്കിന്‌ സുന്ദരമായൊരര്‍ത്ഥം കൈവരുന്നില്ലേ? `അ' എന്ന പ്രത്യയം ഏതെങ്കിലുമൊരു വാക്കിന്‌ മുന്നില്‍ ചേര്‍ത്താല്‍ `അല്ല' എന്ന അര്‍ത്ഥം

അനാഥമായ ആ കുറുക്കുവഴി

എന്റെ കുടുംബസുഹൃത്തും അയല്‍ ക്കാരനുമായിരുന്ന മാത്തൂച്ചേട്ടന്‍ രണ്ടുവര്‍ഷം മുമ്പ്‌ മരിച്ചു. ചുമട്ടുതൊഴിലാളിയായിരുന്ന ചേട്ടന്‍ മരിക്കുന്നതുവരെ ആ തൊഴിലുമായി അഭിമാനത്തോടെ ജീവിച്ചു. പരസഹായിയായിരുന്ന അദ്ദേ ഹം ആര്‍ക്കെന്ത്‌

പരിശുദ്ധ കന്യകാമറിയം സഭയുടെ വിശ്വാസത്തില്‍

പുതിയ നിയമം
മനുഷ്യപുത്രന്‍ എന്ന നിലയിലും, അങ്ങനെ മറിയത്തിന്റെ പുത്രന്‍ എന്ന നിലയിലുമുള്ള, ഈശോയുടെ വംശാവലി എടുത്തുകാട്ടാനാണ്‌ സമാനസുവിശേഷകന്മാര്‍ ശ്രദ്ധിച്ചത്‌. യഹൂദന്മാര്‍ക്കായി സുവിശേഷമെഴുതിയ മത്തായി ശ്ലീഹാ ഈശോയുടെ

ധന്യ അന്റോനിറ്റോ മെയോ (1930 - 1937, ഏഴ്‌ വയസ്‌, റോം)

``ഞാനെന്റെ ഈ കാല്‍ പാപികളുടെ മാനസാന്തരത്തിന്‌ വേണ്ടിയും ആഫ്രിക്കയിലെ പട്ടാളക്കാര്‍ അനുഗ്രഹിക്കപ്പെടുന്നതിന്‌ വേണ്ടിയും ഈ ശോയ്‌ക്ക്‌ സമര്‍പ്പിച്ചതാണ്‌. ഇത്‌ ന ഷ്‌ടമായതില്‍ എനിക്ക്‌ ഖേദമില്ല. സഹനം ഭവനം പോലെ ശക്തമാണ്‌. അതിന്‌ വലിയ വിലയുണ്ട്‌...''

ഓണത്തിന്റെ വിപണനതന്ത്രങ്ങള്‍

ഓണനാളുകളാണിത്‌. നാടും നഗരവും കമ്പോളവും തെരുവോരവുമെല്ലാം ഓണാഘോഷത്തി മര്‍പ്പിലാണ്‌. വിവിധ സ്ഥാപനങ്ങളില്‍ നിന്നും പ രസ്യം ലഭിച്ചതോടെ ചില ദിനപത്രങ്ങളും മാസികകളും രണ്ടോ മൂന്നോ ഭാഗങ്ങളായി തിരിച്ച്‌

എന്‍തൂസിയാസം = ദൈവം ഉള്ളില്‍

`എന്‍തൂസിയാസം' എന്ന ഇംഗ്ലീഷ്‌ പദം മനസിലാക്കുന്നതിനേക്കാള്‍ മാസ്‌മരശക്തിയുള്ള ഒന്നാണ്‌. സ്ഥിരോത്സാഹം എ ന്ന്‌ ഒരുപക്ഷേ, നമുക്കിതിനെ പരിഭാഷപ്പെടുത്താമെങ്കിലും ഈ പദത്തിന്റെ യഥാര്‍ ത്ഥ ഉത്ഭവം എന്‍+തെയോസ്‌ എന്നീ രണ്ട്‌

Page 1 of 15

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »