``വെളിച്ചമേ, നയിച്ചാലും, ശോകമൂകമായ ഈ ആവൃതിയില്‍ അങ്ങുന്ന് എന്നെ നയിക്കണേ; രാത്രി ഇരുണ്ടതാണ്, ഞാന്‍ ഭവനത്തില്‍നിന്നും ഏറെ അകലെയുമാ ണ്; അങ്ങുന്ന് എന്നെ നയിക്കണേ; എന്റെ വഴികളെ കാക്കണേ; അങ്ങയെ
ഫീച്ചര്‍
വെളിച്ചമേ, നയിച്ചാലും!
കാര്‍ഡിനല്‍ ന്യൂമാന്‍ എനിക്കു മാര്‍ഗമായി
അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയിലെ സെന്റ് തെക്‌ലാ ഇടവകാംഗമാണ് ഡീക്കന്‍ ജാക്ക് സുള്ളിവന്‍. സഭയിലെ ഒരു ഡീക്കനായി ശുശ്രൂഷ ചെയ്യാനുള്ള അത്യുല്‍ക്കടമായ ആഗ്രഹമാണ് ഷഷ്‌ടിപൂര്‍ത്തി പിന്നിട്ട ഇയാളെ
അവിശ്വസ്‌തത നിരീശ്വരത്വത്തെക്കാള്‍ മോശം: പ്രഫ. ഇയാന്‍ കെര്‍
? കാര്‍ഡിനല്‍ ന്യൂമാന്‍ കാലം ചെ യ്‌തിട്ട് ഒന്നേകാല്‍ നൂറ്റാണ്ടോളമായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോഴത്തെ മാ ര്‍പാപ്പ ന്യൂമാന്റെ കാര്യത്തില്‍ കൂ ടുതല്‍ താല്‍പര്യം കാണിക്കാന്‍ കാരണമെന്താകാം.
$ ന്യൂമാന്‍ ഒരു സാധാരണ ഇടവക വികാരിയായി ബിര്‍മിഹാമില്‍ ജോലി ചെയ്‌തിരുന്നെങ്കിലും അ ദ്ദേഹത്തിന്റെ ശ്രദ്ധ അധികവും ബൗദ്ധികമായ എഴുത്തിലും സഭാപഠനങ്ങളിലുമായിരുന്നു. ഇടവക ജനങ്ങള്‍ക്കിടയില്‍ വിശുദ്ധനായ ഒരു വൈദികനായി ന്യൂമാന്‍
കനല്‍വഴിയിലെ ഒരു അതിജീവനത്തിന്റെ കഥ
ഇമാക്കുലെ എന്ന പെണ്‍കുട്ടി സ്വന്തം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആഫ്രിക്കയിലെ ചില സര്‍വകലാശാല പ്രഫസര്‍മാര്‍ക്കും മാത്രം പരിചിതയായ ഒരാളായിരുന്നു. എന്നാല്‍ ഇന്നവളെ ലോകം ഏറ്റുവാങ്ങി.
പ്ലാറ്റിനം ജൂബിലി മലബാറില്‍ സി.എം.ഐ. സഭയുടെ 75 വര്‍ഷം
2010 ജൂലൈ 31 ന് സി.എം.ഐ സഭാംഗങ്ങള്‍ മലബാറില്‍ സേവനം ആരംഭിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1935 ജൂലൈ 31 നാണ് കോഴിക്കോട് ലത്തീന്‍ രൂപത വക ഫറോക്കിനടുത്ത് ചെറുവണ്ണൂരിലെ തിരുഹൃദയ ഇടവക
കത്തോലിക്കാ സ്‌കൂളില്‍ കത്തോലിക്കാ കുട്ടികളെ അയക്കണമെന്ന് പറഞ്ഞാല്‍ അതെങ്ങനെ വര്‍ഗീയതയാകും?
കേരളസഭയുടെ ഉറങ്ങാത്ത കാവല്‌ക്കാരനായ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായ്‌ക്ക് 14-ന് 80 വയസ്സു തികയുന്നു. പഠനത്തിന്റെയും പ്രതികരണത്തിന്റെയും വേറിട്ട വഴികളിലൂടെയുള്ള ഈ ആത്മീയപിതാവിന്റെ സഞ്ചാരം, കേരളസഭയുടെ
മാറ്റത്തിന്റെ ശംഖൊലി...
``എന്തിനാണീ റേഡിയോ സ്റ്റേഷന്‍? ഇതു നമുക്കു നടത്തിക്കൊണ്ടു പോകാനാകുമോ? ഇതിന്റെ ചെലവുകള്‍ എങ്ങനെ?'' മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ് പൊരുന്നേടം ഒരു കമ്യൂണിറ്റി റേഡിയോ ആരംഭിക്കുവാനുള്ള ആശയം
More...
- `ഇത് ദരിദ്രരോടുള്ള പക്ഷംചേരല്‍'
- നന്മയുടെ കയ്യക്ഷരങ്ങള്‍
- എതോപ്യയില്‍ സ്നേഹസന്ദേശവുമായ്...
- മറക്കാനാവില്ല ആ നാളുകള്‍...
- വൈദികവര്ഷത്തിന്റെ ആഘോഷ സ്മരണകളുമായ്...
- സ്നേഹത്തിന്റെ കരങ്ങള്‍... സേവനത്തിന്റയും...
- അന്ധകാരശക്തിയുടെ ദുരാത്മാക്കള്‍ക്കെതിരെ
- ദൈവകരത്തിന്റെ സ്നേഹസ്പര്‍ശം
- കണ്ണീര്‍മഴയില്‍ തെളിയുന്ന ആശാദീപം
- കാരുണ്യത്തിന്റെ സ്പന്ദനം തേടി....
Page 1 of 7





