അശരണരില്‍ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിച്ച് അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മദര്‍ തെ രേസ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷിയാണെന്ന് മദര്‍ തെരേസയുടെ ഔദ്യോഗിക ജീവചരിത്രകാര നും മുന്‍ ചീഫ് ഇലക്ഷന്‍
പൊതുവിശേഷം
മദര്‍ തെരേസ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷി: നവീന്‍ ചൗള
സ്‌നേഹവും നന്മയും കൊണ്ട് യേശുവിന് സാക്ഷ്യം വഹിക്കുക: ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്
സ്‌പര്‍ദ്ധയുടെയും വിഘടനവാദങ്ങളുടെയും ലോകത്തില്‍ സ്‌നേഹവും നന്മയുംകൊണ്ട് യേശുവിന് സാക്ഷ്യം വഹിക്കണമെന്ന് കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ച്ച്‌ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.
എ.ആര്‍.റ്റി ബില്‍ മനുഷ്യമഹത്വം ഇല്ലാതാക്കും: ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
കൃത്രിമ സന്താനോത്‌പാദന സഹായക സാങ്കേതികതാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മനുഷ്യമഹ ത്വം ഇല്ലാതാക്കുമെന്ന് കെസിബിസി ഫാമിലി-ലെയ്‌റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണം: മാര്‍ പവ്വത്തില്‍
തിരുവനന്തപുരം: വിശ്വാസം ജീവിതത്തില്‍ പകര്‍ത്തി ധാര്‍മ്മികജീവിതം നയിക്കുമ്പോള്‍ ഉ ണ്ടാകാവുന്ന വെല്ലുവിളികള്‍ നേ രിടാന്‍ യുവജനങ്ങള്‍ പ്രാപ്‌തരാകണമെന്ന് ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. അഞ്ചല്‍ മേരിമാതാ
മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍: മേരിമക്കള്‍ സഭാ സമൂഹ സ്ഥാപകനും മാര്‍ത്താണ്‌ഡത്തെ മലങ്കര വിളക്കും
പാലാ രൂപതയിലെ പ്രവിത്താനം ഇടവകയുടെ ഗ്രാമവിശുദ്ധിയില്‍ വൈദികപാരമ്പര്യമുള്ള കുഴിഞ്ഞാലില്‍ കുടുംബത്തില്‍ കുരുവിളയുടെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ആറാമനായി 1903 മെയ് 24 ന് മേരിമക്കള്‍ സന്യാസിനി
മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്തുകയാണ് സഭയുടെ ലക്ഷ്യം: ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍
മൂല്യബോധവും സംസ്‌കാരവുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍. കൊല്ലം രൂപതയില്‍ ബിഷപ് ജറോം ട്ര സ്റ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്
വെല്ലുവിളികളില്‍ ക്രിസ്‌തുസാന്നിധ്യത്തോടെ പ്രവര്‍ത്തിക്കണം: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
സമൂഹത്തില്‍ ദൈവനിഷേധവും അരാജകത്വവും സൃഷ്‌ടി ച്ച് എന്തുമാകാമെന്ന തരത്തിലു ള്ള വെല്ലുവിളികളില്‍ ക്രിസ്‌തുസാന്നിധ്യത്തോടെ പ്രവര്‍ത്തിക്കാനാകണമെന്ന് കെ.സി.ബി. സി പ്രസിഡന്റ് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
വിഭാഗീയത ചെറുക്കാന്‍ പരിശ്രമിക്കണം: കാതോലിക്കാ ബാവ
തിരുവനന്തപുരം: സമൂഹത്തി ല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിഭാഗീയതയെ ചെറുക്കാന്‍ സഭയുടെ എല്ലാ തലങ്ങളിലും തീവ്രമായ പരിശ്രമങ്ങള്‍ നടത്തണമെ ന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ് ബസേലിയോസ് ക്ലീമീസ് കാതോലി ക്കാ ബാവ. മേജര്‍
സി.എസ്.ഐ ബിഷപ്; പാനല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 17 ന്
തിരുവനന്തപുരം: സി.എസ്. ഐ മധ്യകേരള മഹായിടവകയുടെ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാനായി, ബിഷപ് തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കാനു ള്ള പാനലിനെ നവംബര്‍ 17 ന് മഹായിടവക കൗണ്‍സില്‍ തിരഞ്ഞെടുക്കും. ബിഷപ്
More...
- ഓര്‍ത്തഡോക്സ് സഭ ലഹരിവിരുദ്ധ ത്രൈമാസം ആചരിക്കുന്നു
- ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ മെത്രാന്മാര്ക്ക് ഭദ്രാസനചുമതല നല്കി
- മദര്‍ തെരേസയുടെ ജന്മശതാബ്ദി: തൃശൂര്‍ അതിരൂപത വിവാഹ ധനസഹായം നല്‍കും
- ഹൈറേഞ്ച് സംരക്ഷണസമിതി വീണ്ടും സമരത്തിലേക്ക്
- പ്രാര്‍ത്ഥന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു: ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്
- പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയം സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
- ഭാരത ക്രൈസ്തവ സഭയുടെ ആത്മീയതയ്ക്ക് ലോകമെങ്ങും പ്രസക്തിയുണ്ട്: നിയുക്ത ബിഷപ് തോമസ് നായ്ക്കംപറമ്പില്‍
- അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയുമുള്ള സ്ത്രീകള്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരണം
- സത്യത്തിന് സാക്ഷ്യം നല്കുന്ന സമൂഹത്തെ വളര്‍ത്തണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
- തോമാശ്ലീഹായുടെ ചരിത്രം ഭരതനാട്യരൂപത്തില്‍
- `ഹോങ്ക്സാ'യുടെ സ്മരണയില്‍ തെള്ളകം പുഷ്പഗിരി പള്ളി
- ത്യാഗങ്ങള്‍ സഹിക്കുമ്പോഴാണ് പൗരോഹിത്യം അര്‍ത്ഥവത്താകുന്നത്: ഡോ. സൂസപാക്യം
Page 1 of 55





