IST: Thursday, 9 September 2010

വഴിവിളക്ക്‌

ഇന്ത്യയെ കണ്ട വ്യക്തി

``സുഖജീവിതത്തിന്റെ പട്ടുമെത്തയും ദന്തഗോപുരങ്ങളും ഉപേക്ഷിക്കാനായാല്‍ സഹജീവികളുടെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക്‌ സാധിക്കും. വിശ്വാസം ജീവിക്കുന്നതിനാണ്‌ എന്ന്‌ ജീവിതം എന്നെ പഠിപ്പിച്ചു.

വിട്ടുവീഴ്‌ചകളില്ലാത്ത മുന്നേറ്റം

എം.ബി.എ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ കാമ്പസ്‌ സെലക്ഷനിലൂടെ ജെ.ഡബ്ല്യു.റ്റി എന്ന പ്രശസ്‌ത അഡ്വര്‍ടൈ സിംഗ്‌ കമ്പനിയില്‍ ഉന്നത തസ്‌തികയില്‍ ജോലിയില്‍ പ്രവേശിച്ച ബിജു ഡോമിനിക്ക്‌ ലിന്‍ഡാസ്‌, മുദ്രാ, ബി.എം.എ ബ്രാന്‍

മദ്യവിരുദ്ധ രംഗത്തെ `കാരാച്ചിറ' മോഡല്‍

കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുപരിചിതമായ നാമമാണ്‌ `ഫാ. പോള്‍ കാരാച്ചിറ' എറണാകുളം അതിരൂപതാംഗമായ ഇദ്ദേഹം കളമശേരിയിലെ `മുക്തിസദന്‍' ഡി അഡിഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്‌ടറാണ്‌.

കത്തുകള്‍ സാന്ത്വനം നല്‍കുന്ന കാലം

മരണം അപരിചിതര്‍ക്ക്‌ സംഭവിക്കുമ്പോള്‍ അതൊരു വാര്‍ത്ത മാത്രമാകു ന്നു. എന്നാല്‍ ഏറെ പ്രിയപ്പെട്ടവര്‍ക്ക്‌ അതു സംഭവിക്കുമ്പോള്‍, വേര്‍പാടി ന്റെ തീരാദുഃഖം നാം നേരില്‍ മനസിലാക്കുന്നു. ഇങ്ങനെ ഉറ്റവരുടെയും ഉടയവരുടെയും മരണംമൂലം

ഒരു `ഉണര്‍വി'ന്റെ കഥ

മനസില്‍ കൃഷിയുടെ ഹരിതനിറം കാത്തുസൂക്ഷിച്ചിരുന്ന ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേലിന്‌ അത്‌ മണ്ണില്‍ പകരാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. ഔദ്യോഗികമായ തിരക്കുകളായിരുന്നു മുഖ്യകാരണം.

സഭ പിന്തുണയ്‌ക്കുന്നില്ലെങ്കില്‍ സുവിശേഷകര്‍ എന്തുചെയ്യണം?

സമീപകാലത്ത്‌ പല അല്‌മായ സുവിശേഷ പ്രഘോഷകരും പ്രസ്ഥാനങ്ങളും തിരുസഭയാകുന്ന ചട്ടക്കൂടിനെ മറികടന്ന്‌ ലോകസുവിശേഷവല്‍ക്കരണത്തിലേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. അതിന്‌ ന്യായവാദങ്ങളും അവര്‍ക്ക്‌ നിരത്തുവാന്‍ കാണും.

വചനദീപം കരങ്ങളിലേന്തി

``ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യാവബോധവും കൂട്ടായ്‌മാ മ നോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബത്തേരി `ശ്രേയസ്‌'ന്‌ തുടക്കമിട്ടത്‌. ഇന്ന്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ ഇതില്‍ അംഗങ്ങളാണ്‌.'' `ശ്രേയസ്‌' എന്ന

Page 1 of 6

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  Next 
  •  End 
  • »